Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tiruchirappalli East

വിജയ് ഇന്നു പത്രിക നൽകും

തി​​​രു​​​ച്ചി​​​റ​​​പ്പ​​​ള്ളി: ത​​​മി​​​ഴ് സൂ​​​പ്പ​​​ർ താ​​​ര​​​വും ടി​​​വി​​​കെ അ​​​ധ്യ​​​ക്ഷ​​​നു​​​മാ​​​യ വി​​​ജ​​​യ് ഇ​​​ന്ന് തി​​​രു​​​ച്ചി​​​റ​​​പ്പ​​​ള്ളി (ഈ​​​സ്റ്റ്) മ​​​ണ്ഡ​​​ല​​​ത്തി​​​ൽനി​​​ന്ന് പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കും. ചെ​​​ന്നൈ പേ​​​രാ​​​ന്പൂ​​​രി​​​നു​​​ പു​​​റ​​​മേ ന​​​ട​​​ൻ ജ​​​ന​​​വി​​​ധി തേ​​​ടു​​​ന്ന ര​​​ണ്ടാ​​​മ​​​ത്തെ മ​​​ണ്ഡ​​​ല​​​മാ​​​ണി​​​ത്.

ഡി​​​എം​​​കെ​​​യു​​​ടെ സി​​​റ്റിം​​​ഗ് എം​​​എ​​​ൽ​​​എ ഇ​​​നി​​​ഗോ ഇ​​​രു​​​ദ​​​യ​​​രാ​​​ജും എ​​​ഐ​​​എ​​​ഡി​​​എം​​​കെ​​​യു​​​ടെ ജി. ​​​രാ​​​ജ​​​ശേ​​​ഖ​​​ര​​​നു​​​മാ​​​ണ് ക​​​ന​​​ത്ത വെ​​​ല്ലു​​​വി​​​ളി​​യാ​​യി ടി​​വി​​കെ​​യ്ക്കു മു​​ന്നി​​ലു​​ള്ള​​ത്.

ട്രി​​​ച്ചി കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ അ​​​രി​​​യാ​​​മം​​​ഗ​​​ല​​​ത്തു​​​ള്ള സോ​​​ണ​​​ൽ ഓ​​​ഫീ​​​സി​​​ൽ റി​​​ട്ടേ​​​ണിം​​​ഗ് ഓ​​​ഫീ​​​സ​​​ർ മു​​​ത്തു മു​​​രു​​​കേ​​​ശ പാ​​​ണ്ഡ്യ​​​നു മു​​​ന്പാ​​​കെ​​​യാ​​​ണ് പ​​​ത്രി​​​ക ന​​​ൽ​​​കു​​​ന്ന​​ത്. പി​​​ന്നാ​​​ലെ ന​​​ഗ​​​ര​​​ത്തി​​​ൽ പ്ര​​​ചാ​​​ര​​​ണം തു​​​ട​​​ങ്ങു​​മെ​​ന്നും ടി​​വി​​കെ നേ​​തൃ​​ത്വം അ​​റി​​യി​​ച്ചു.

ന​​​ഗ​​​ര​​​ത്തി​​​ലെ മാ​​​ര​​​ക്കാ​​​ടി​​​യി​​​ൽ എം​​​ജി​​​ആ​​​ർ പ്ര​​​തി​​​മ​​​യ്ക്കു സ​​​മീ​​​പ​​​വും കെ​​​ക ന​​​ഗ​​​ർ-​​​വ​​​യ​​​ർ‌​​​ലെ​​​സ് റോ​​​ഡി​​​ന്‍റെ പ​​​രി​​​സ​​​ര​​​പ്ര​​​ദേ​​​ശ​​​ത്തും പൊ​​​തു​​​യോ​​​ഗം ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് പോ​​​ലീ​​​സി​​​നെ സ​​​മീ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

അ​​തേ​​സ​​മ​​യം ന​​​ട​​​ന് ഒ​​​ട്ടേ​​​റെ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളാ​​ണ് പോ​​ലീ​​സ് നി​​ർ​​ദേ​​ശി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

Latest News

Corehub Up